SUPPORT PORTAL

പ്രോഗ്രാം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?

Modified on Fri, 22 Sep, 2023 at 8:21 AM

ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാമിൽ 7 ഘട്ടങ്ങളുണ്ട്.

1-6 ഘട്ടങ്ങളിൽ സദ്ഗുരു നയിക്കുന്ന ലളിതമായ യോഗ പരിശീലനങ്ങളും സെഷനുകളും ധ്യാന പ്രക്രിയകളും ഉൾപ്പെടുന്നു. ഈ ഘട്ടങ്ങൾ നിങ്ങളുടെ സമയത്തിനും സൗകര്യത്തിനുമസരിച്ച് എടുക്കാവുന്നതുമാണ്.

ശക്തമായ ശാംഭവി ക്രിയയുടെ ദീക്ഷ ഘട്ടം 7-ൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത തീയതികളിൽ ഈ ഘട്ടം തത്സമയം വാഗ്ദാനം ചെയ്യുന്നു.

ഘട്ടം 7-ന് യോഗ്യത നേടുന്നതിന് നിങ്ങൾ 1-6 വരെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: 
https://isha.sadhguru.org/in/ml/inner-engineering