SUPPORT PORTAL

പ്രോഗ്രാമിനുള്ള സാങ്കേതിക ആവശ്യകതകൾ എന്തൊക്കെയാണ്?

Modified on Wed, 15 Nov, 2023 at 2:16 AM

ഉപകരണം:
- ഒരു വെബ്‌ക്യാമറയും സ്പീക്കറുകളും (ഇൻബിൽറ്റ് അല്ലെങ്കിൽ എക്‌സ്‌റ്റേണൽ) ഉള്ള ലാപ്‌ടോപ്പ്/പിസി/ഐപാഡ്/ടാബ്‌ലെറ്റ്, അല്ലെങ്കിൽ
- ഫ്രണ്ട് ക്യാമറയും സദ്ഗുരു ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പും ഉള്ള മൊബൈൽ ഫോണുകൾ

·ഓപ്പറേറ്റിംഗ് സിസ്റ്റം: Windows 8 അല്ലെങ്കിൽ അതിനു ശേഷമുള്ളത് (അല്ലെങ്കിൽ) Mac OS X El Captain 10.11 അല്ലെങ്കിൽ അതിനു ശേഷമുള്ളത്, ചില Linux പതിപ്പുകൾ, iPad-കൾക്കായി iOS 13-ഉം അതിന് മുകളിലുള്ളതും, ടാബ്‌ലെറ്റുകൾക്കും മൊബൈൽ ഫോണുകൾക്കുമായി Android 9-ഉം അതിനു മുകളിലുള്ളതും.

·ബ്രൗസർ: Chrome, Safari എന്നിവയുടെ
ഏറ്റവും പുതിയ പതിപ്പ് (അഭികാമ്യം )

·സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ഷൻ

·ബാൻഡ് വിഡ്ത്ത്: കുറഞ്ഞത് 2.5 Mbps

·ഡാറ്റ ഉപയോഗം/മണിക്കൂർ
: 500 MB