SUPPORT PORTAL

എനിക്ക് എങ്ങനെ എന്റെ പാസ്‌വേർഡ് റീസെറ്റ് ചെയ്യാനാകും?

Modified on Fri, 22 Sep, 2023 at 8:26 AM

നിങ്ങൾ ലോഗിൻ ചെയ്യാൻ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിക്കുകയാണെങ്കിൽ, ലോഗിൻ പേജിലെ "പാസ്‌വേഡ് മറന്നുപോയി" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം നൽകുക.

നിങ്ങളുടെ ഇമെയിലിലേക്ക് ഒരു പാസ്‌വേർഡ് റീസെറ്റ് ലിങ്ക് അയയ്‌ക്കുന്നതാണ്, അത് ഉപയോഗിച്ച് നിങ്ങൾക്ക് പാസ്‌വേർഡ് റീസെറ്റ് ചെയ്യാം.