SUPPORT PORTAL

ഞാൻ എങ്ങനെയാണ് പ്രോഗ്രാമിന് ഇരിക്കുക?

Modified on Fri, 22 Sep, 2023 at 8:30 AM

സൗകര്യപ്രദമായി തറയിൽ കാലുകൾ പിണച്ച് ഇരിക്കുന്നതാണ് നല്ലത്. അതിനു കഴിയുന്നില്ലെങ്കിൽ കസേരയിൽ ഇരിക്കാം.