This article is not available in Chinese, view it in English
സംഗീതം ഉൾപ്പെടെയുള്ള ഏതെങ്കിലും ബാഹ്യ ശ്രദ്ധാകേന്ദ്രങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ഏറ്റവും നല്ല മാർഗം ശ്രദ്ധ വ്യതിചലിക്കാതെ ശാന്തവും സ്വകാര്യവുമായ സ്ഥലത്ത് ഇരിക്കുക എന്നതാണ്. ശബ്ദവും പൊതു ഇടങ്ങളും ഒഴിവാക്കുക. നിങ്ങളുടെ ജാഗ്രതയെ പിന്തുണയ്ക്കുന്നതിന്, നിങ്ങൾ എവിടെയും ചാരി ഇരിക്കാതെ നട്ടെല്ല് നേരെയാക്കി വയ്ക്കുക. കാല് പിണച്ചിരിക്കുന്നതും സഹായകരമാണ്.